Posted By Anuja Staff Editor Posted On

ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 535 പേര്‍

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 8 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 183 കുടുംബങ്ങളിലെ 207 പുരുഷന്‍മാരും 196 സ്ത്രീകളും 132 കുട്ടികളും ഉള്‍പ്പെടെ 535 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ- ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 6 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 162 കുടുംബങ്ങളിലെ 179 പുരുഷൻമാരും 168 സ്ത്രീകളും 117 കുട്ടികളും ഉൾപ്പെടെ 464 പേരാണുള്ളത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *