വളാഞ്ചേരി കെഎസ്‌എഫ്‌ഇ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ വമ്പന്‍ തട്ടിപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പാലക്കാട് സ്വദേശികളായ നാല് പേര്‍ 221.63 പവൻ സ്വര്‍ണമാണെന്ന് നുണ പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കെഎസ്‌എഫ്‌ഇയിലെ അപ്രൈസറായ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവം സംശയാസ്പദമെന്ന് തോന്നിയ ശാഖാ മാനേജർ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന്, ഇനി കേസിൽ വിശദമായ അന്വേഷണം നടക്കും.