പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് എം.എസ്.എം.ഇ സംരംഭകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http:/kied.info/training-calender/ ല്‍ ഓഗസ്റ്റ് 26 നകം അപേക്ഷിക്കണം. ഫോണ്‍-0484 2532890/9188922785.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
Comments (0)