താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദീഖ് രാജിവച്ചു. രാജിക്കത്ത് മോഹൻലാലിന് കൈമാറി. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നു നിരവധി സിനിമാ പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴുണ്ടായ ആദ്യ രാജിയാണ് ഇത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA