കൽപ്പറ്റ ഗവ ഐടിഐ ലെ മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ കൗൺസിലിങ് ഓഗസ്റ്റ് 30 ന് രാവിലെ 9 ന് ഐടിഐ ൽ നടക്കും.റാങ്ക് ലിസ്റ്റിൽ ഇൻഡക്സ് മാർക്ക് 160 വരെ യുള്ള മുഴുവൻ പേർക്കും കൗൺസിലിംഗിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ടി സി , എസ് എസ് എൽ സി, പ്ലസ്. ടു, നേറ്റിവിറ്റി, കമ്മ്യൂണിറ്റി ഇവയുടെ അസ്സൽ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9961702406, 9995914652.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA