Posted By Anuja Staff Editor Posted On

യു.ജി -പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ ബി. എസ്.സി കെമിസ്ട്രി -കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.എ ഇക്കണോമിക്സ്, ഹിസ്റ്ററി, എം.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, കോഴ്സുകളിൽ സീറ്റ് ഒഴിവ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

എസ്. സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എക്സ്, എൽ.സി, ഇ. ടി.ബി വിഭാഗത്തിലുള്ളവർക്കാണ് അവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യു.ജി, പിജി പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 11.30 ന് കോളെജിൽ എത്തണം. ഫോൺ – 04936- 204569.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *