മസ്റ്ററിങ് തിയതി ദീർഘിപ്പിച്ചു

കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിലെ തൊഴിലാളി/കുടുംബ/ സാന്ത്വന പെൻഷൻകാരുടെ വാർഷിക മസ്റ്ററിങ് തിയതി ദീർഘിപ്പിച്ചു. ഗുണഭോക്താക്കൾ സെപ്റ്റംബർ 30 നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top