വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  ഓടക്കൊല്ലി, വിളമ്പുകണ്ടം, നീരട്ടാടി റിവർ, കൈപ്പട്ടൂകുന്ന്, നീരട്ടാടി പൊയിൽ, എട്ടുകയം  ഭാഗങ്ങളിൽ ഇന്ന് (സെപ്തംബർ 2) രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *