മുന്‍പ് ദാരിദ്ര്യം ലഘൂകരണം ലക്ഷ്യമാക്കി ആരംഭിച്ച കുടുംബശ്രീ, ഇന്ന് സ്ത്രീകളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ശാക്തീകരണത്തിൽ മുഖ്യമായ പങ്ക് വഹിക്കുന്നു. നവകേരളത്തിന്റെ സൃഷ്ടിയില്‍ കുടുംബശ്രീയ്ക്ക് വഹിക്കാനുളള സംഭാവന വളരെ പ്രധാനമാണെന്നും, എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത് സമുദായത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ചടങ്ങില്‍ എം.എല്‍.എ. ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സൺ അനിത യു. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.