കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ബി.എ എക്കണോമിക്‌സില്‍ ഇ.ടി.ബി വിഭാഗത്തിന് ഒരു സീറ്റ് ഒഴിവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (സെപ്റ്റംബര്‍ 4)് രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍ – 04936 204569.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA