വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 4) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ അംബേദ്കര്‍, ഒഴുക്കന്മൂല പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, ആലുങ്കല്‍താഴെ, പാടിക്കുന്ന്, പുളിക്കല്‍കവല, കൈതക്കല്‍ പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *