മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പെയിനായി രൂപീകരിച്ച ജില്ലാ നിര്‍വഹണ സമിതി യോഗം സെപ്റ്റംബര്‍ 9 ന് രാവിലെ 11 ന് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേരുമെന്ന് എ.ഡി.എം കെ. ദേവകി അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA