വൈത്തിരി താലൂക്ക് വികസന സമിതി യോഗം മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് സെപ്റ്റംബര്‍ 7 ന് നിശ്ചയിച്ച യോഗം മാറ്റിവെച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA