സപ്ലൈകോ ഓണം ഫെയര്‍മന്ത്രി ഒ.ആര്.കേളു ഇന്ന് ഉദ്ഘാടനം ചെയ്യും
സപ്ലൈകോ ജില്ലാതല ഓണംഫെയര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്.കേളു ഇന്ന് (സെപ്തംബര്‍ 7 ) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ ടി.സിദ്ധിഖ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന് ടി.കെ.രമേഷ് ആദ്യ വില്പന ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
Comments (0)