കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട് സെക്ഷനിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 9) രാവിലെ 9 മുതല്‍ ഉച്ചക്ക് രണ്ട് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA