അർബുദ മരുന്നുകൾക്ക് നികുതി ഇളവ്; ഇൻഷുറൻസ് പ്രീമിയത്തിൽ താങ്ങ്

ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള ജി.എസ്.ടി കുറക്കുന്നതിന് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പ്രാഥമിക ധാരണ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

അർബുദ മരുന്നുകളുടെയും ഉപ്പുചേർത്ത പലഹാരങ്ങളുടെയും ജി.എസ്.ടി കുറക്കാൻ തീരുമാനമായി. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനുള്ള നികുതി ഇളവിന്റെ വിശദമായ പഠനത്തിന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ ഒരു മന്ത്രിതല സമിതി രൂപീകരിക്കും. സമിതി ഒക്ടോബറോടെ റിപ്പോർട്ട് സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top