വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികത്സാ വകുപ്പിന്റെയും അഭിമുഖ്യത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉഷ ജോതിദാസ് അധ്യക്ഷത വഹിച്ചു. സ്്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍.ഒ ദേവസി, മെമ്പര്‍മാരായ ജോഷി വര്‍ഗ്ഗീസ്, മേരിക്കുട്ടി മൈക്കിള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.സി ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മായ ജോര്‍ജ്, ഡോ.സ്വാതി കൃഷ്ണ, ഡോ.ഷിംന, ഫാര്‍മസിസ്റ്റ്മാരായ റോയി പി.സി, കാര്‍ത്തിക, റിയ, രജനി എന്നിവര്‍ പങ്കെടുത്തു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA