കൽപ്പറ്റ : എൻ.എം.എസ്.എ. സോയിൽ ഹെൽത്ത് കാർഡ് പ്രോജക്ടിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തുന്നതിന് കല്പറ്റ സിവിൽ സ്റ്റേഷനിലെ ഹൈടെക് സോയിൽ അനലറ്റി ക്കൽ ലാബിൽ ദിവസവേതനാ ടിസ്ഥാനത്തിൽ ലാബ് അസി സ്റ്റന്റിനെ നിയമിക്കുന്നു.ബി.എസ്സി. കെമിസ്ട്രി യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം.
കൂടിക്കാഴ്ച സെപ്റ്റംബർ 20 ന് രാവിലെ 11 ന് ഹൈടെക് സോയിൽലാബിൽ.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA