കണ്ണിൽനിന്ന് വളരെയധികം നീളമുള്ള വിരകൾ വിജയകരമായി നീക്കംചെയ്തു ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.

പനമരം സ്വദേശിനിയായ 73കാരിയുടെ കണ്ണിൽ നിന്ന് 6 സെന്റീമീറ്ററും 10 സെന്റീമീറ്ററും നീളമുള്ള രണ്ട് വിരകളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം വിജയകരമായി നീക്കംചെയ്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഡൈറോഫിലേറിയ വിഭാഗത്തിൽപ്പെട്ട ഈ വിരകൾ, നേത്രരോഗ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. ഫെലിക്സ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയിലൂടെ പുറത്ത് എടുത്തത്. ഇന്ത്യയിൽ 1977-ൽ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര തലത്തിൽ 74-മത്തെയും സംസ്ഥാന തലത്തിൽ 37-മത്തെയും കേസാണിത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top