മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള മോര്‍ച്ചറി കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ട് പ്ലാവ് മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ലേലം ചെയ്യുന്നു. സെപ്തംബര്‍ 25 ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി കോംപൗണ്ടില്‍ വച്ചാണ് ലേലം നടത്തുക. ഫോണ്‍-04935 240264.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA