ഡോക്ടര്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ പി യിലേയ്ക്ക് ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങക്ക് ഓഫീസുമായി ബന്ധപെടാം. ഫോണ്‍-04936 294370.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top