സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിമുക്തഭടന്‍മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് 2024-25 അധ്യയന വര്‍ഷത്തിലെ പ്രെ#ാഫഷണല്‍ ,പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top