മാനന്തവാടി ഗവ. ഇസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംങ് സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ 26 ന് രാവിലെ പത്ത് മുതല്‍ 11 വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. റാങ്ക് ലിസ്റ്റിലുള്ള അഡ്മിഷന് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA