മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org ലോ അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. ഫോണ്‍:0471 2726275, 9400048282, 6282692725.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA