പനമരം കെഎസ്ഇബി പരിധിയില്‍ പനമരം ടൗണ്‍, പനമരം ബ്രിഡ്ജ്, ക്രെസെന്റ് സ്‌കൂള്‍, എസ്.ബി.ഐ ,വാടോച്ചാല്‍, അമലാനഗര്‍,കൈതക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കോക്കടവ്, ഉപ്പുംനട, പരിയാരംമുക്ക്, കല്ലോടി, കമ്മോം, ചെറുകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.