മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശം: കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വിഷയം തീർപ്പാക്കാതെ തുടർ നിർദേശം കൈക്കൊള്ളുമെന്നും ഗവർണർ വ്യക്തമാക്കുന്നു.ഇക്കാര്യത്തിൽ രാഷ്ട്രപതിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം സജ്ജമാകുകയാണ്. ഇതിന് പുറമെ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കെതിരായ നടപടികൾക്ക് സംസ്ഥാന സർക്കാർ ചട്ടപ്രകാരം ബോധവത്ക്കരണവും പരിശോധിച്ചുവരുന്നു. കഴിഞ്ഞ ദിവസം, ഗവർണറുടെ ആവശ്യത്തിന് മറുപടി നൽകാതെ രാജ്ഭവനില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് ഇനി രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്ന് ഗവർണർ കടുത്ത നിലപാട് എടുത്തിരുന്നു.