ശബരിമല ദർശനം കൂടുതൽ സുഗമമാക്കും; സ്പോട്ട് ബുക്കിംഗ് സൗകര്യം തുടരുമെന്ന് മുഖ്യമന്ത്രി

ശബരിമല ദർശനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് സുലഭ ദർശനത്തിന് സർക്കാർ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പയിലും സന്നിധാനത്തും എത്തുന്ന എല്ലാവർക്കും മേന്മയുള്ള സൗകര്യങ്ങൾ നൽകാൻ വ്യക്തമായ പദ്ധതി തയ്യാറാക്കിയതായും മുഖ്യമന്ത്രി സൂചിപ്പിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ശബരിമല മണ്ഡല-മകര വിളക്ക് തീർത്ഥാടന സീസണുമായി ബന്ധപ്പെട്ട്, എല്ലാ വകുപ്പുകളുടെയും സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ചേര്‍ന്ന് അന്തിമ പദ്ധതികൾ രൂപീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top