കൽപ്പറ്റ ഭാഗങ്ങളിൽ കഴിഞ്ഞ അരമണിക്കൂറിലേറെയായി ശക്തമായ മഴ പെയ്യുന്നു. ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശം, വെള്ളം കയറാൻ സാധ്യത ഉള്ള പ്രദേശം. ഇവിടങ്ങളിൽ തുടർച്ചയായി ശക്തമായ മഴ പെയ്യുന്ന സാഹചര്യം ഉണ്ട് എങ്കിൽ. DEOC കൺട്രോളിൽ അറിയിക്കുക(8078409770) .
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc