താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ലോറി മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ നാലരയോടെ, രണ്ടാമത്തെ വളവിൽ ഓറഞ്ച് കയറ്റി വന്ന പിക്കപ്പ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ വാഹനത്തെ മാറ്റി ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc