കമ്പളക്കാട് സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വെണ്ണിയോട്, കാരക്കുന്ന്, മരവയല്‍, പുഴക്കംവയല്‍, കോട്ടത്തറ, ചീരാത്ത്, കരിഞ്ഞകുന്ന്, മാടക്കുന്ന്, വാളല്‍, മെച്ചന, പുഴക്കലിടം, ഏച്ചോം, വണ്ടിയാമ്പറ്റ, കരിംകുറ്റി, ഈരംകൊല്ലി ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങിമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ നാലാം മൈല്‍, ദ്വാരക സ്‌കൂള്‍, ദ്വാരക മില്‍, ഐ.ടി.സി, പാസ്റ്ററല്‍ സെന്റര്‍, ഹരിതം, പാലമുക്ക്, പള്ളിക്കല്‍, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്ന്, പാതിരിച്ചാല്‍, വെസ്റ്റേണ്‍ കോഫി, അംബേദ്കര്‍, കാപ്പുംചാല്‍, കരിങ്ങാരി സ്‌കൂള്‍, കരിങ്ങാരി കപ്പേള, ഒഴുക്കന്‍മൂല ട്രാന്‍സ്‌ഫോര്‍ പരിധിയിലും തൊണ്ണമ്പറ്റകുന്ന് ഭാഗത്തും ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നീര്‍വാരം ടൗണ്‍, ചന്ദനകൊല്ലി, കല്ലുവയല്‍ ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും.