സംസ്ഥാനത്ത് മഴക്ക് ശമനം; കാലാവസ്ഥയിൽ ചെറിയ ഇടിവ്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തലിൽ സംസ്ഥാനത്ത് ശക്തമായ മഴ ശമിക്കുന്നു. വ്യാഴാഴ്ച വരെ ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അപ്പോഴേക്കും ശക്തമായ മഴ കുറഞ്ഞേക്കാമെന്നാണു പ്രതീക്ഷ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

എന്നാൽ, ചില ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരുമെന്നാണ് അറിയിപ്പ്. നവംബർ 1, 2 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top