കൊച്ചി: കേരളത്തില്‍ സ്വർണവില തുടര്ന്നും ഉയരുന്നു, ഒരു പവന് വില ഇപ്പോൾ 59,640 രൂപ ആയി. ഇന്ന് മാത്രം 120 രൂപയുടെ വർധനവുണ്ടായി, ഗ്രാമിന് 15 രൂപയിലധികമാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണത്തിന് പവന് ആയിരത്തിലധികം രൂപയുടെ വര്‍ധനയുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc