വിവാഹിതരല്ലെങ്കിൽ ഗാർഹിക പീഡന പരാതി സ്വീകരിക്കാനാകില്ല: ഹൈക്കോടതി

ഗാർഹിക പീഡന പരാതികളിൽ സുപ്രധാന വിധി: നിയമപരമായി വിവാഹിതരല്ലാത്തവർക്കിടയിൽ പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി.പങ്കാളിയുമായി നിയമപരമായ വിവാഹ ബന്ധമില്ലാത്തവർക്ക്‌ ഗാർഹിക പീഡന നിയമത്തിന്റെ അടിസ്ഥാനത്തിൽ പരാതികൾ നൽകാനാകില്ലെന്നും, പീഡനക്കുറ്റം ഭർത്താവിനോ ഭർത്തൃബന്ധുക്കൾക്കോ മാത്രമേ ബാധകമാണെന്നും ഹൈക്കോടതി വിധിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

2009 മുതൽ ബന്ധത്തിൽ തുടരുകയായിരുന്ന തിരുവനന്തപുരം സ്വദേശി യുവാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കുടുംബകോടതിയുടെ നിരീക്ഷണങ്ങളും സുപ്രീംകോടതി ഉത്തരവുകളും ഉൾക്കൊണ്ട ഹൈക്കോടതി, നിയമപരമായി നിരൂപണ യോഗ്യമല്ലാത്ത സാദ്ധ്യതകളിൽ പരമാവധി സൂക്ഷ്മതയോടെ ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top