തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റലായി ലഭ്യമാകും. ലൈസൻസിന് അപേക്ഷിച്ച് വിജയിച്ചവർക്ക് പ്രിന്റ് പതിപ്പില്ലാതെ ഡിജിറ്റൽ ഫോർമാറ്റിൽ മാത്രം ലൈസൻസ് ലഭ്യമാക്കാനാണ് പുതിയ തീരുമാനം. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് കാർഡായി സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റവുമായി സംസ്ഥാനത്ത് ലൈസൻസുകളുടെ വിതരണം കൂടുതൽ ആധുനികമാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.