പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടാല, മതിശ്ശേരി പ്രദേശങ്ങളില്‍ തിങ്കളാഴ്ച (04.11.24) രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2 വരെയും അഞ്ചാംമൈല്‍, കാരക്കാമല, പാലച്ചാല്‍, വേലൂക്കര കുന്ന് പ്രദേശങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് 4 വരെയും വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc