വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (നവംബർ 11 തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ കരിങ്ങാരി, നാരോക്കടവ്, മൈലാടുംകുന്ന്, ക ാജാ, പുളിഞ്ഞാൽ, പുളിഞ്ഞാൽ ക്രഷർ, പുളിഞ്ഞാൽ ടവർ, തോട്ടുങ്കൽ, പത്താംമൈൽ ടൗൺ, തേറ്റമല, കുനി ക്കരച്ചാൽ എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc