വോട്ടിംഗ് ശതമാനം 10.21% പിന്നിട്ടുBy Anuja Staff Editor / November 13, 2024 വയനാട് ഉപതെരഞ്ഞെടുപ്പ് 7.00 മണിക്ക് തുടങ്ങിയ പോളിംഗ് 8.15 ആയപ്പോൾ 10.21% ആളുകൾ അവരുടെ വോട്ട് രേഖപ്പെടുത്തി.