വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെ കേരള സ്പെഷൽ ഓഫിസറായ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ തന്റെ നിലപാട് വ്യക്തമാക്കിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വയനാട്ടിലെ ഉരുൾപൊട്ടലിന് ദേശീയ ദുരന്തത്തിന്റെ പദവി നൽകുന്നതിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചതോടെ സംസ്ഥാനത്തിന് തിരിച്ചടിയാകുകയും ചെയ്തു.