വയനാട് ജില്ലയിൽ നവംബർ 19 ന് യുഡിഎഫ് ഹർത്താൽ

ഉരുൾപൊട്ടൽ ദുരന്തത്തിൽകേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ നവം.19 ന് വയനാട്ടിൽ യു ഡി എഫ്,എൽ.ഡി.എഫ് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാറിനെതിരെയും പ്രതിഷേധമുയരും. UDF ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം..

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

Leave a Comment

Your email address will not be published. Required fields are marked *