വൈദ്യുതി മുടങ്ങും


സുല്‍ത്താന്‍ ബത്തേരി കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി സബ് സ്റ്റേഷന്‍ പരിസരത്ത് വൈദ്യുത ലൈന്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 11 കെ.വി ഫീഡര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc


സുല്‍ത്താന്‍ ബത്തേരി 66 കെ.വി സബ്സ്റ്റഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സുല്‍ത്താന്‍ ബത്തേരി ഈസ്റ്റ് , വെസ്റ്റ് സെക്ഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കുണ്ടാലമില്ല്, അമലാനഗര്‍, മൂലക്കര, ആനക്കുഴി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി വിതരണം മുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top