സുൽത്താൻബത്തേരി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം

സുൽത്താൻബത്തേരി ടൗണിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണം നിലവിൽ വരും. സി പി ഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രകടനമാണ് ഗതാഗത നിയന്ത്രണത്തിന് കാരണമാകുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രകടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സന്ദർശകർക്കും യാത്രക്കാർക്കും പ്രത്യേക മാർഗനിർദ്ദേശങ്ങളും പുനർക്രമീകരണങ്ങളും നൽകി ട്രാഫിക് പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top