ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അതിവിശിഷ്ട ജീവിതത്തിനൊടുവിൽ അന്തരിച്ചു. 92-ാം വയസ്സിൽ അന്തരിച്ച അദ്ദേഹം ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയായിരുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇന്ന് വൈകിട്ട് ഡൽഹിയിലെ എയിംസിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച ശേഷമാണ് ദുഖവാർത്ത എത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ നില കൂടുതൽ വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് നേതാവും ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി എയിംസിലെത്തി.