സ്വർണവിലയിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി സംസ്ഥാനത്ത് വ്യാപക ശ്രദ്ധയാകർഷിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ കൂടി 7150 രൂപയായി. പവന്റെ വില 57200 രൂപയായി ഉയർന്നതായി വിപണി റിപ്പോർട്ടുകൾ പറയുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ ഒരാഴ്ചയായി 57000 രൂപയ്ക്ക് താഴെ തുടരിരുന്ന സ്വർണവില, കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ ചലനശേഷിയുമായി കൂടി വരികയായിരുന്നു. എന്നാൽ, ഇന്നത്തെ വർദ്ധനവ് വിപണിയിലെ വിലയിരുത്തലുകൾ മാറ്റി.