കടുവയുടെ ആക്രമണം; പെരിന്തട്ടയിൽ നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു


കൽപ്പറ്റ പെരിന്തട്ടയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവിന്റെ മരണത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. കടുവയുടെ ആക്രമണങ്ങൾക്ക് നേരായ നടപടി ആവശ്യപ്പെട്ടാണ് ദേശീയപാതയിൽ സമരം നടത്തിയത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc


പശുക്കിടാവിന്റെ മൃതദേഹവുമായി റോഡിൽ തടഞ്ഞുനിൽക്കുന്ന നാട്ടുകാർ, ഉദ്യോഗസ്ഥരുടെ ഉറപ്പു ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി. സംഭവസ്ഥലത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top