പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ ദാരുണമായ മരണത്തെ തുടർന്ന് മാനന്തവാടിയിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐയുടെ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാനാണ് ഹർത്താൽ വിവരം അറിയിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നാളെ (ജനുവരി 25, 2025) രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താൽ നിലനിൽക്കും. അത്യാവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് സംഘാടകർ അറിയിച്ചു.