താമരശ്ശേരി ചുരം ഒന്നാം വളവിൽ ഫ്രൂട്ട്സുമായി പോവു കയായിരുന്ന ലോറി മറിഞ്ഞു. ഒന്നാം വളവിനും അടിവാ രത്തിനും ഇടയിലാണ് നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ ത്. അപകടത്തിൽ ക്ലീനർക്ക് നിസാര പരിക്കേറ്റു.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc