തോണിച്ചാൽ, പയിങ്ങാട്ടിരി, അയിലമൂല മേഖലകളിൽ തെരുവുനായുടെ ആക്രമണം മൂലം മൂന്ന് പേർക്ക് പരിക്കേറ്റു. തോണിച്ചാൽ പയിങ്ങാട്ടിരി സ്വദേശിനി രേവതി രാജേഷ് (37), തോണിച്ചാൽ സ്വദേശി മനോജ് (50), കല്ലോടി സ്വദേശിനി ബിന്ദു (47) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക**https://chat.whatsapp.com/He6GJaaXJApLFGlSb9knVc