കര്‍ഷകര്‍ക്ക് താങ്ങായ പിഎം കിസാന്‍ 19-ാം ഗഡു പ്രഖ്യാപിച്ചു!

ഫെബ്രുവരി 24-ന് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ 19-ാം ഗഡു വിതരണം ചെയ്യും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

9.8 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 22,000 കോടി രൂപ നേരിട്ട് കൈമാറുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഓരോ കര്‍ഷകനും ഒരു വര്‍ഷത്തില്‍ ആകെ 6,000 രൂപ വീതം ധനസഹായം ലഭിക്കുന്നു. ഇതുവരെ 3.46 ലക്ഷം കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 19-ാം ഗഡുവിനുശേഷം ഈ തുക 3.68 ലക്ഷം കോടി രൂപയിലെത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top