തേയില തോട്ടത്തിൽ തീപിടുത്തം

തലപ്പുഴ ബോയ്സ് ടൗണിന് സമീപമുള്ള ഗ്ലെൻ ലെവൻ എസ്റ്റേറ്റിൽ തീപിടുത്തം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

തീ പടർന്നതിനെ തുടർന്ന് തോട്ടത്തിലെ ചെറിയ ചെറിയ ചെടികളും ഉണങ്ങിയ പടർപ്പുമൊക്കെ കത്തിനശിച്ചു. തീപടർന്നതിന്റെ കാരണം വ്യക്തമല്ല. മാനന്തവാടി അഗ്നിശമന സേന ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top