കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി ദർശനപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള ഹിലാൽ കമ്മിറ്റി നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc